ഹൈറേഞ്ചിലെ കൃഷിക്കാരുടെ കൂട്ടായ്മയായ കട്ടപ്പന മാർക്കറ്റിംഗ് സൊസൈറ്റി , കൃഷിക്കാർക്ക് ന്യായമായ വിലയിൽ അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കട്ടപ്പനയിൽ ആരംഭിച്ച സംരംഭമാണ്. കട്ടപ്പനയുടെ വ്യകസനത്തിനു ഒപ്പം വളർന്നുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനം ആണ് സംഘം . കട്ടപ്പന വളർന്നതോടൊപ്പം വികസനത്തിനൊപ്പം ആളുകൾക്ക് മികച്ച സേവനം നല്കാൻ നീതി മെഡിക്കൽസ് നീതി ലബോറട്ടറീസ് നീതി ഓപ്ടിക്കൽസ് എന്നിവ തുടങ്ങുകയുണ്ടായി. എല്ലാവര്ക്കും മിതമായാ നിരക്കിൽ മറ്റെവിടെയും കിട്ടുന്നതിലും വില കുറവിൽ മരുന്നും അനുബന്ധ സേവനങ്ങളും നീതി മെഡിക്കല്സിൽസിൽ ലഭ്യമാകുന്നു. ജില്ലയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എല്ലാവിധ രക്ത പരിശോധനകളും ഇവിടെ ലഭ്യമാണ്.
Designed By Hepta DC