ഇടുക്കി ജില്ലയിലെ, ഹൈറേഞ്ചിലെ ആദ്യകാല സഹകരണ സംഘങ്ങളിൽ ഒന്നാണ് കട്ടപ്പന മാർക്കെറ്റിങ് സഹകരണ സഘം . കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ മികച്ച വിലയിൽ വ്യാപാരം ചെയ്യാൻ ആദ്യകാല കുടിയേറ്റ കർഷകർ തന്നെ രൂപീകരിച്ച ഈ പ്രസ്ഥാനം ഇന്ന് കട്ടപ്പനയുടെ വികസനത്തിൽ ജനങ്ങളോടൊപ്പം മികച്ച സേവനങ്ങൾ നൽകി പോരുന്നു
George Joseph
Prsident
1969 ൽ സ്ഥാപിതമായ കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘം ഈ 2023 വർഷത്തിലും എല്ലാവര്ക്കും പ്രത്യേകിച്ച് കട്ടപ്പനയിലെ ജനങ്ങൾക് മികച്ച സേവനങ്ങൾ ,മലഞ്ചരക്ക് വ്യാപാരം , നീതി മെഡിക്കൽസ് , നീതി ഒപ്ടിക്കൽസ് , ഐ ക്ലിനിക് , നീതി ലാബ് എന്നീ പ്രസ്ഥാനങ്ങളിലൂടെ നൽകി വരുന്നു .
Jijo George
Secretary
ഹൈറേഞ്ചിലെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ ന്യായമായ വിലയിൽ വിൽക്കാൻ സ്ഥാപിച്ച കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘം മാലംചരക്കു വ്യാപാരത്തോടൊപ്പം കുറഞ്ഞ വിലയിൽ മരുന്നുകളും അനുബന്ധ സാധനകളും നൽകുന്നു. കട്ടപ്പന നീതി ഒപ്റ്റിക്കൽസിൽ മറ്റെവിടെയും കിട്ടുന്നതിലും കുറഞ്ഞ വിലയിൽ കണ്ണടകളും കണ്ണ് പരിശോധനകളും അനുബന്ധ സേവനങ്ങളും നൽകി പോരുന്നു. കട്ടപ്പന നീതി ലാബ് , എല്ലാവിധ പരിശോധനകളും മിതമായ നിരക്കിൽ എല്ലാവര്ക്കും ലഭ്യമാക്കുന്നു.
Providing the best medical lab services in kattappana
Designed By Hepta DC